ബെനഫിറ്റ് ഡിഫെെൻഡ് പദ്ധതി. 2 ബെനഫിറ്റ് ഓപ്ഷനുകൾ. ഓപ്ഷൻ 1: പോളിസി ടേം മുഴുവൻ ഒരേ ലെവൽ സം ഇൻഷ്വേർഡ്. (പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രീമിയം നിരക്കുകൾ നോക്കുക) ഓപ്ഷൻ 2: ആദ്യ പോളിസി ആനിവേഴ്സറി മുതൽ ബേസിക് സം ഇൻഷ്വേഡിൻ്റെ 10 % വീതം കവറേജ് വർദ്ധന, 5 ആനിവേഴ്സറികൾ വരെ (പക്ഷേ, കാൻസർ ഡയഗ്നോസ് ചെയ്യപ്പെട്ടതിനു ശേഷം ഇല്ല.) (പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രീമിയം നിരക്കുകൾ നോക്കുക) പ്രാബല്യത്തിലുള്ള പോളിസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ. A […]