admin January 13, 2020

ബെനഫിറ്റ് ഡിഫെെൻഡ് പദ്ധതി.


2 ബെനഫിറ്റ് ഓപ്ഷനുകൾ.

ഓപ്ഷൻ 1: പോളിസി ടേം മുഴുവൻ ഒരേ ലെവൽ സം ഇൻഷ്വേർഡ്. (പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രീമിയം നിരക്കുകൾ നോക്കുക)

ഓപ്ഷൻ 2: ആദ്യ പോളിസി ആനിവേഴ്സറി മുതൽ ബേസിക് സം ഇൻഷ്വേഡിൻ്റെ 10 % വീതം കവറേജ് വർദ്ധന, 5 ആനിവേഴ്സറികൾ വരെ  (പക്ഷേ, കാൻസർ ഡയഗ്നോസ് ചെയ്യപ്പെട്ടതിനു ശേഷം ഇല്ല.)
(പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രീമിയം നിരക്കുകൾ നോക്കുക)

പ്രാബല്യത്തിലുള്ള പോളിസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ.

A വിവക്ഷിക്കപ്പെട്ട ഏർലി സ്റ്റേജ് കാൻസറുകൾ LIC അംഗീകരിച്ചാൽ:

  1. സം ഇൻഷ്വേഡിൻ്റെ 25% ഉടൻ നൽകുന്നു.
  2. ഡയഗ്നോസ് ചെയ്യപ്പെട്ട തിയ്യതി മുതൽ തൊട്ടുവരുന്ന 3 വർഷങ്ങളിലെ പ്രീമിയം ഒഴിവാക്കുന്നു.

B വിവക്ഷിക്കപ്പെട്ട മേജർ സ്റ്റേജ് കാൻസറുകൾ LIC അംഗീകരിച്ചാൽ:

  1. സം ഇൻഷ്വേഡ് 100%വും – ഏർലി സ്റ്റേജ് കാൻസർ ബെനഫിറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ ആ തുക കുറച്ചശേഷം – നൽകുന്നു.
  2. ഒപ്പം, അടുത്ത മാസം മുതൽ 10 വർഷത്തേക്ക് റെഗുലർ ആനുകൂല്യവും LIC ഉറപ്പാക്കുന്നു: സം ഇൻഷ്വേഡിൻ്റെ 1% വീതം പ്രതിമാസം, സുനിശ്ചിതമായി. പോളിസി ടേം കഴിഞ്ഞാലും ലെെഫ് അഷ്വേഡ് ഇല്ലെങ്കിലും നൽകും.
  3. മേജർ സ്റ്റേജ് കാൻസർ ഡയഗ്നോസ് ചെയ്യപ്പെട്ട തിയ്യതി തൊട്ടു വരുന്ന പോളിസി വർഷം മുതൽ ഫ്യൂച്ചർ പ്രീമിയം മുഴുവനും ഒഴിവാക്കുന്നു

ചേരാവുന്ന വയസ്സ് : 20 to 65 years

പോളിസി ടേം : 10 to 30 years

കവറേജ്: 50th to 75th age വരെ

കുറഞ്ഞ സം ഇൻഷ്വേഡ്: 10 ലക്ഷം

പിന്നീട്: ലക്ഷത്തിൻ്റെ ഗുണിതങ്ങൾ

മെഡിക്കൽ: വേണ്ട

മാക്സിമം സം ഇൻഷ്വേഡ്: നിലവിലുള്ള ക്രിട്ടിക്കൽ ഇൽനസ് കവർ അടക്കം 50 ലക്ഷം

മിനിമം പ്രീമിയം: 2400 പ്രതിവർഷം

മോഡ്:വാർഷികം/അർദ്ധവാർഷികം

ഗ്രേസ് പിരീഡ്: 30 ദിവസം

മച്യുരിറ്റി ബെനഫിറ്റ്: ഇല്ല

ഡെത്ത് ബെനഫിറ്റ് : ഇല്ല

പെയ്ഡപ്, സറണ്ടർ, ലോൺ: ഇല്ല

ഇൻകം ടാക്സ് സെക്ഷൻ 80 D പ്രകാരം ആനുകൂല്യം: 55,000 രൂപ വരെ (ക്യാഷ് പേമെൻറ് ഒഴിവാക്കുക)

ഡയഗ്നോസ് ചെയ്ത് 7 ദിവസത്തിനകം മരണം സംഭവിച്ചാൽ ആനുകൂല്യത്തിന് അർഹതയില്ല.

ക്ലെയിം സെറ്റിൽ ചെയ്യുന്നത്: LIC ക്ലെയിംസ് ഡിപ്പാർട്മെൻ്റ്. ( TPA അല്ല)

” കാൻസർ കെയർ ” ഉദാഹരണം :-40 വയസ് -10 ലക്ഷം – ഒരു വർഷം Rs. 3044/- അടക്കണം. ഒരു ദിവസം Rs. 8/-

പോളിസി എടുത്തു 6 മാസം കഴിഞ്ഞു ഡോക്ടർ കാൻസർ സ്‌തികരിച്ചാൽ ഉടൻ 2. 5ലക്ഷം കൊടുക്കും.. തുടർന്ന് 3 വർഷം പ്രീമിയം അടക്കേണ്ട.

കാൻസർ സെക്കന്ററി സ്റ്റേജ് വന്നാൽ 10 ലക്ഷം ഉടൻ കൊടുക്കും. തുടർന്ന് പ്രീമിയം അടക്കേണ്ട കൂടാതെ മാസം തോറും 10, 000/- വെച്ച് 10 വർഷം കൊടുക്കും..

പ്രധാന സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍

ഈ പോളിസി എടുക്കാൻ മെഡിക്കൽ ആവശ്യം ഇല്ല .

20 വയസുമുതൽ 65 വയസ് വരെ ഉള്ള വർക്ക് ചേരാം..

ഇപ്പോൾ കാൻസർ വളെരെ കോമൺ ആയി കണ്ടുവരുന്ന അസുഖം ആണ് ചികിൽസിച്ചാൽ പൂർണമായും മാറുന്ന ഒരു അസുഖം ആണ് പക്ഷേ പൈസ ആണ് ആവശ്യം.

പ്രീമിയം 80D പ്രകാരം Income tax exemption ഉണ്ട്…

പ്രീമിയം വളരെ കുറവാണ്…

20 വയസ് ഉള്ള ആൾക്ക് ഒരു വർഷം
വെറും 1404/- രൂപ ഒരു വർഷം അടക്കണ്ടതുള്ളൂ..

കൂടതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

പോളിസി എടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക/What’s app ചെയ്യുക: 9447 96 6768

Leave a comment.

Your email address will not be published. Required fields are marked*