Day: May 28, 2020

admin May 28, 2020

കൊല്ലം: മുതിർന്ന പൗരൻമാർക്ക് പെൻഷൻ കിട്ടുന്ന പദ്ധതിയായ ‘പ്രധാനമന്ത്രി വയവന്ദന യോജന’യുടെ പുതുക്കിയ സ്കീം അവതരിപ്പിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽ.ഐ.സി.) വഴിയാണ് പ്രധാനമന്ത്രി വയവന്ദന യോജന (പി.എം.വി.വി.വൈ.) എന്ന സ്കീം നടപ്പിലാക്കുന്നത്. 10 വർഷത്തെ കാലാവധിയിൽ 60 വയസ്സ് കഴിഞ്ഞവർക്ക് പോളിസിയിൽ നിക്ഷേപിക്കാവുന്നതാണ്. പെൻഷൻ പ്രതിമാസമായോ, ത്രൈമാസമായോ, അർധ വാർഷികമായോ, വാർഷികമായോ നിക്ഷേപകന് ലഭ്യമാണ്. ഈ സ്കീം പ്രകാരം 15 ലക്ഷം രൂപയാണ് പരമാവധി തുക. 2021 മാർച്ച് 31 വരെ മാസം 7.4 നാല് […]